Question: 2024ലെ സമാധാനത്തിന്റെ നോബേൽ സമ്മാനം ലഭിച്ച സംഘടന ഏത് ?
A. ദ മെമ്മോറിയൽ
B. ലിബർട്ടി
C. നിഹോൻ ഫിഡാൻ ക്യോ
D. ദി പീസ്
Similar Questions
സെപ്റ്റംബർ 13 ഏത് സ്വാതന്ത്ര്യസമര സേനാനിയുടെ ചരമവാർഷികമാണ്?
A. ഭഗത് സിംഗ്
B. സുഭാഷ് ചന്ദ്ര ബോസ്
C. ജതീന്ദ്രനാഥ് ദാസ്
D. രാജ്‌ഗുരു
ഇന്ത്യൻ മൂലധന വിപണികളുടെ (Capital Markets) പ്രധാന നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (SEBI) ആസ്ഥാനം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?